sonia gandhis praise for son rahul at congress meetകോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സോണിയാ ഗാന്ധി. പാര്‍ട്ടിയെ പുതിയ ദിശയിലേക്ക് നയിച്ചത് രാഹുലാണെന്ന് സോണിയ പറഞ്ഞു.